കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നഷ്ടപ്പെട്ട സ്വയം തൊഴിലാളികൾക്ക് അംഗത്വം പുതുക്കാൻ അവസരം നൽകുന്നു. 2021 ജനുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത സ്വയംതൊഴിൽ (ഒറ്റത്തറി) അംഗങ്ങൾക്ക് കുടിശ്ശിക പിഴ സഹിതം അടച്ച്, അംഗത്വം പുന:സ്ഥാപിക്കാം. കൂടുതൽ വിവരങ്ങൾക്ക് മാർച്ച് 31 നകം ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.
കണ്ണൂർ, കാസർകോട്, വയനാട്: 0497-2702995, 9387743190. കോഴിക്കോട്, മലപ്പുറം, പാലക്കാട്: 0496-298479, 9747567564. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം: 04842374935, 9446451942. തിരുവനന്തപുരം, കൊല്ലം: 0497-2331958, 9995091541.