ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്പശാല ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ (എന്‍.സി.ഡി) ഡോ. പ്രിയ സേനന്‍ അധ്യക്ഷത…