എസ്ആര്‍വി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊച്ചി മെട്രോ സ്റ്റുഡന്റ്‌സ് കണ്‍സെഷന്‍ പാസ് കെ.എം.ആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു. എസ്.ആര്‍.വി സ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…