നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗിന് സമഗ്രസംവിധാനം വരുന്നു. ക്യാമറ ടെക്‌നോളജിയുടെയും സെന്‍സറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെതന്നെ സുരക്ഷിതവും ആനായാസവുമായി പാര്‍ക്കിംഗിന് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവര്‍ഷം മെയ്…