എടവക ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായോട് കാവണക്കുന്നിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) യുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.…
പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞെങ്കിലും തൊഴിലുറപ്പിടങ്ങളിൽ ദേവയാനിക്ക് വയസ് ഒരു പ്രശ്‌നമല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രായത്തിന്റെ അവശതകളെ മറികടന്ന് തുടര്‍ച്ചയായി 100 ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നേറുകയാണ് ദേവയാനി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം…
എടവക ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകർക്കായി വർക്ക് ഷെഡ് നിർമ്മിച്ചു നൽകുന്നു. എടവക പുലിക്കാട് വാർഡിലെ കവിത കുടുംബശ്രീ അംഗങ്ങൾക്കാണ് മൂന്നര ലക്ഷം രൂപ ചെലവഴിച്ച്…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ല ഓംബുഡ്‌സ്മാന്‍ പി.ജി രാജന്‍ ബാബു ഇടമലക്കുടി സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിച്ചു. സൊസൈറ്റിക്കുടി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി അജീഷ്‌കുമാര്‍ വി.…
പാഴായി വഴിയോരത്തും തണലൊരുങ്ങുന്നു. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ പ്രദേശത്ത് 50 വൃക്ഷത്തൈകൾ നട്ടു. കണിക്കൊന്ന, ഉങ്ങ്, മണിമരുത് , നെല്ലി, ബദാം എന്നീ തൈകളാണ് വഴിയോരത്ത് തണൽ ഒരുക്കുന്നതിന്റെ…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനായി ഓംബുഡ്സ്മാന്‍ ജൂണ്‍ 8, 9 തീയതികളില്‍ സിറ്റിംഗ് നടത്തും. ജൂണ്‍ 8 ന് രാവിലെ 11.00 മുതല്‍ 1.00 വരെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്…
മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് എം.ജി.എന്‍.ആര്.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ ഒ.പി. എബ്രഹാം പ്രത്യേക സിറ്റിംഗ് നടത്തുന്നു. ജൂണ്‍ 7ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ജൂണ്‍ 9ന് കല്‍പ്പറ്റ…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലസ്റ്റർ ഫസിലിറ്റേഷൻ…