* നവജാത ശിശുക്കള്‍ക്ക് ചികിത്സ * ലക്ഷ്യം ശിശുമരണ നിരക്ക് കുറയ്ക്കല്‍ ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍മാര്‍. അവരാകും നാളത്തെ സമൂഹത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്നത്തെ കുഞ്ഞുങ്ങളെ പരിപൂര്‍ണ്ണ ആരോഗ്യവാന്‍മാരാക്കി വളര്‍ത്തേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ കടമയാണ്.…