തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന 'മികവ്' പുസ്തകം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഓരോ തൊഴിലും മഹത്വമുള്ളതാണെന്നും മികവ് പുലർത്തുന്നവരെ കണ്ടെത്തി അംഗീകാരം നൽകുന്നത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും…