പനമരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിലെ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ചെറുധാന്യ കൃഷിയിൽ പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡൻ്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. പനമരം കൃഷി ഓഫീസർ…