ലോകത്തിനു നൽകുന്ന സമത്വത്തിന്റെ സന്ദേശമാണു ശിവഗിരി തീർഥാടനമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഒരേ വികാരത്തിലും നിറത്തിലും സമഭാവനയിലും ഐക്യത്തിലും തീർഥാടകർ ഒത്തുകൂടുന്നിടമാണു ശിവഗിരി. ഇത് ഇന്ത്യൻ സംസ്‌കാരത്തിൽ അന്തർലീനമായ മനുഷ്യ സമത്വത്തിന്റെ…