തൊഴിൽ വകുപ്പിന് കീഴിലുള്ള  ക്ഷേമനിധി ബോർഡുകൾ മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ സംഘടിപ്പിച്ചു ഫയലുകൾ തീർപ്പാക്കണമെന്നു മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. നിസ്സാര കാരണങ്ങൾക്ക്  തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കായുള്ള  അപേക്ഷകൾ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിൽ വകുപ്പിന് കീഴിലെ…

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം നാളെ (08-02-2022) ഉച്ചയ്ക്ക് 12 മണിക്ക്  പി ആർ ഡി ചേമ്പറിൽ.