ജില്ലയില്‍ മൂന്നു ഘട്ടങ്ങളിലായി മിഷന്‍ പൂര്‍ത്തിയാക്കും ജില്ലയില്‍ ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് 7 ന് തുടങ്ങും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് കാമ്പയ്നായ മിഷന്‍ ഇന്ദ്രധനുഷ് ആഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ…
പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമായി മാര്‍ച്ച് ഏഴു മുതല്‍ ജില്ലയില്‍ ആരംഭിച്ച മിഷന്‍ ഇന്ദ്രധനുഷുമായി ബന്ധപ്പെട്ട് ജില്ലയില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. മീസല്‍സ് ആന്‍ഡ് റൂബല്ല പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ രാജ്യാന്തര…