ജില്ലാതല വായനപക്ഷാചാരണം ഉദ്ഘാടനം ചെയ്തു നല്ല വായന ലോകത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുമെന്നും മനുഷ്യന്‍ സ്നേഹിക്കാന്‍ പഠിക്കുന്നത് സാഹിത്യത്തിലൂടെയാണെന്നും പ്രൊഫ.എം.കെ സാനു പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്,…