ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റിസർവോയറും ഓവർ ഹൈഡ് ടാങ്കും പൈപ്പ് കണക്ഷനും ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.…