നിയമസഭാ സാമാജികർക്കായി ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ പമ്പ ബ്ലോക്ക് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1971ൽ നിർമ്മിച്ച പഴയ കെട്ടിടത്തിന്റെ പരിമിതികളും അസൗകര്യങ്ങളും കാലപ്പഴക്കവും കണക്കിലെടുത്താണ് പുതിയ ബ്ലോക്ക്…