കോവിഡ് കാലത്ത് കോവിഡിതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ആശുപത്രിയിലേക്കെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ അതിനൊരു പരിഹാരം എന്ന നിലയില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് ആരംഭിച്ച സംവിധാനമാണ് സഞ്ചരിക്കുന്ന ആശുപത്രി. വാതില്‍പ്പടി സേവനരംഗത്തേക്ക് ആരോഗ്യമേഖലയെയും എത്തിക്കുക എന്ന ആശയത്തിലാണ് പദ്ധതി നടത്തിവരുന്നത്.…