കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പ്രദേശത്തെത്തി. ആദ്യവില്പന സാമൂഹിക പ്രവര്‍ത്തകനായ കെ എം ജോസിന് നൽകി ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ ദീർഘകാലമായുളള ആവശ്യമായിരുന്നു ചായ്പൻകുഴിയിൽ…

മൊബൈൽ മാവേലി സ്റ്റോറിന് കുന്നംകുളത്ത് തുടക്കം വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി കുന്നംകുളം താലൂക്കിൽ സപ്ലൈകോയുടെ മൊബൈൽ മാവേലിസ്റ്റോറെത്തി.കുന്നംകുളം നഗരസഭയിലെ ആനായ്ക്കൽ സെൻ്ററിൽ എ സി മൊയ്തീൻ എംഎൽഎ…

ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റ നേതൃത്വത്തില്‍ ജില്ലയിലെ…

മൊബൈൽ മാവേലി സ്റ്റോറിന് കൊടുങ്ങല്ലൂരിൽ തുടക്കം പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി കൊടുങ്ങല്ലൂർ താലൂക്കിൽ സപ്ലൈകോ മൊബൈൽ മാവേലി സ്റ്റോറെത്തി. പുല്ലൂറ്റ് ചാപ്പാറ സപ്ലൈകോ സ്റ്റോർ പരിസരത്ത്…

ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.…

ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം  ഡിസംബര്‍ നാല് മുതല്‍ ആരംഭിക്കും. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി…

പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പനശാലയുടെ പ്രവര്‍ത്തനം ഡിസംബര്‍ നാലിന് ആരംഭിക്കും. പാലക്കാട് താലൂക്ക്തല ഉദ്ഘാടനം രാവിലെ ഒന്‍പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം…