തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍, ഉത്തരംകോട് ഇരുവേലി ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിതരണം നടന്നു. ജി. സ്റ്റീഫന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മീനാങ്കല്‍…