മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ കല്ലോടി ഡിവിഷനില്‍ രാവിലെ 10 ന് കുനിക്കാരച്ചാല്‍, 11.10ന് മൂളിത്തോട്, 11.40 ന് കല്ലോടി, ഉച്ചക്ക് 12.20ന് പാതിരച്ചാല്‍, 2 ന് ചേമ്പിലോട്.

ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ ക്ലിനിക് പദ്ധതിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനത്തിനായി ക്ഷീര സംഘങ്ങള്‍/ഡയറിഫാമുകള്‍ സെപ്റ്റംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മൊബൈല്‍ വെറ്ററിനറി ഹോസ്പിറ്റല്‍, കൊല്ലം. ഫോണ്‍ 9447702489.

സംസ്ഥാനത്ത് പുതിയതായി 127 ബ്ലോക്കുകളിൽ കൂടി മൊബൈൽ വെറ്റിനറി യൂണിറ്റുകളും എല്ലാ ജില്ലകളിലും ഓരോ മൊബൈൽ സർജറി യൂണിറ്റും ഓണസമ്മാനമായി നൽകുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ചാലക്കുടി മൃഗാശുപത്രിയുടെ പുതിയ…

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം മേയ് 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള…

കര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും…