വൈത്തിരി താലൂക്കിലെ ഉന്നതികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻകട സേവനം ലഭ്യമാക്കാൻ സർക്കാർ അനുമതി. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടത്തിയ സന്ദർശനത്തിൽ പരപ്പൻപാറ ഉന്നതികളിൽ താമസിക്കുന്നവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതായി മനസിലാക്കിയിരുന്നു.…

* 10 ജില്ലകളിലായി 21 താലൂക്കുകളിലെ 142 ഉന്നതികളിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നു ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ…