പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിയുടെ സംസ്ഥാനത്തെ ആദ്യ യോഗം ചേലക്കരയില്‍ ചേര്‍ന്നു. വകുപ്പുമായി ബന്ധപ്പെട്ടുള്ള പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പ്…