മൂന്നാറില്‍ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിനു തുടക്കം പോലീസ് സ്റ്റേഷനുകള്‍ വൃത്തിയും വെടിപ്പുമുളളതാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മൂന്നാറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെതടക്കമുള്ള വിവിധ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം…