എറണാകുളം: മൂവാറ്റുപുഴ സബ്ജയിലിന് ചുറ്റുമതിലിന്റെ നവീകരണത്തിന് ജയില്‍ വകുപ്പില്‍ നിന്ന് 17-ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് കൂറ്റന്‍ കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച സബ്ജയിലിന്റെ ചുറ്റുമതില്‍ പലഭാഗങ്ങളിലും പൊട്ടി പൊളിഞ്ഞ്…
എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20-ലക്ഷം രൂപയും ഉദ്ഘാടനത്തിനൊരുങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പുതിയ മെഡിക്കല്‍ സ്റ്റോര്‍ റൂം സജ്ജീകരിക്കുന്നതിന് 13-ലക്ഷം രൂപയും അടക്കം 33-ലക്ഷം രൂപ…
എറണാകുളം: ദേശീയപാത 85-ല്‍ മൂവാറ്റുപുഴ, കോതമംഗലം ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കണമെന്ന് എംഎല്‍എ.മാരായ എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ദേശീയ പാത 85-ല്‍ കടാതിയില്‍ നിന്നും ആരംഭിച്ച് കാരകുന്നത്ത്…
തുക അനുവദിച്ചത് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി എറണാകുളം: മൂവാറ്റുപുഴ-തൊടുപുഴ റോഡ് നവീകരണം പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.68-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. വാഴക്കുളം കല്ലൂര്‍ക്കാട് കവല മുതല്‍ തെക്കുംമല…