കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോടിന്റേയും, ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും ബേഡഡുക്ക സിഡിഎസി ന്റെയും സംയുക്ത സംരംഭമായ മദര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
