സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും നൽകിയ റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ ഡ്യൂസ് സർട്ടിഫിക്കറ്റ്…