മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി പഞ്ചായത്തിന്റെ വികസനം സംബന്ധിച്ച് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്…