കുഴല്‍മന്ദം നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ( ആണ്‍കുട്ടികള്‍) 2021 - 22 അധ്യയന വര്‍ഷം ആറ്, ഏഴ്, ഒമ്പത്, ക്ലാസുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികള്‍ക്ക് യഥാക്രമം നിലവിലുള്ള അഞ്ച്, ഏഴ്,…
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്‍മന്ദം (ആണ്‍), തൃത്താല (പെണ്‍) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. തൃത്താല എം.ആര്‍.എസില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (സ്ത്രീ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയര്‍) ഒഴിവുകളാണുള്ളത്. കുഴല്‍മന്ദം എം.ആര്‍.എസില്‍ പുരുഷന്മാര്‍ക്കായി മാനേജര്‍ കം റസിഡന്റ്…