ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കായിക മേഖലയിലും മികവു തെളിയിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ വക 25 കാല്‍പ്പന്തുകള്‍ സമ്മാനം. വയനാട് ജില്ലയില്‍ അഞ്ച് എം.ആര്‍.എസുകളില്‍ ഓരോന്നിനും അഞ്ച് വീതം…