എറണാകുളം: ജില്ലയില്‍ എലിപ്പനി രോഗബാധയും മരണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയില്‍ ഈ വര്‍ഷം 13 എലിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷകര്‍, മൃഗപരിപാലന രംഗത്തുള്ളവര്‍, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍…