കുടുംബശ്രീ മിഷന്‍ വയനാട്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തിരുനെല്ലി അടുമാരി പാടശേഖരത്ത് ചളി ഉത്സവം സംഘടിപ്പിച്ചു. ചളിയില്‍ സംഘടിപ്പിച്ച വടംവലി, കസേരകളി, കലം…
വയനാടന്‍ മഴയുടെ താളത്തില്‍ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍. വളളിയൂര്‍ക്കാവ് കണ്ണിവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ വയനാട് മഡ് ഫെസ്റ്റിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. മഴയിലും കുതിരാത്ത ആവേശത്തിന് കൈയ്യടിച്ച് വരമ്പത്ത്…
വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡി.ടി.പി.സിയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് റീല്‍സ് മത്സരം നടത്തുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന വയനാട് മഡ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നത്. മഡ് ഫെസ്റ്റ്…