മലപ്പുറം: മുഹമ്മദ് ഹനാന്‍ ഏറെ പ്രതീക്ഷയുള്ള കായിക താരമാണെന്നും ഹനാന്റെ ഇനിയുള്ള പരിശീലനം സര്‍ക്കാറിന്റെ കീഴില്‍ ആയിരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വരുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷയായി ഹനാനെ…