മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു മുതുതല ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട മാടായി കുളത്തിന്റെ നവീകരണം തുടങ്ങി. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജലസേചന വകുപ്പിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍…
സംസ്ഥാന ജലസേചന വകുപ്പിന്റെ ഹരിത കേരളം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുതുതല ഗ്രാമപഞ്ചായത്തിലെ കാരക്കുളം മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 45 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തികള്‍…
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളയൂര്‍ പഞ്ചായത്തിലെ ഓടുപാറ ലക്ഷംവീട് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടൊരുങ്ങുന്നു. നിലവിലുള്ള ഏഴ് ഇരട്ട വീടുകളും 10 ഒറ്റവീടുകളും പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയാണ് 24 വീടുകള്‍ നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മുഹമ്മദ്…