ആലപ്പുഴ: നവീകരിച്ച തിരുവിഴ എ.എസ് കനാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് അടിസ്ഥാന സൗകര്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത്…