ഇടുക്കി:   മുല്ലപ്പെരിയാര്‍ ഡാമില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിലൂടെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. ഡാം സൈറ്റില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…