തൃശ്ശൂർ: മുല്ലശ്ശേരി കെ എൽ ഡി സി കനാലിലെ നീരൊഴുക്ക് സുഗമമാക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. കാലവർഷമുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലശ്ശേരി കൂമ്പുള്ളി പാലം മുതൽ ഇടിയഞ്ചിറ റെഗുലേറ്റർ വരെയുള്ള ബണ്ട് റോഡിൻ്റെ ഇരുവശവും ചേർന്ന്…