* നിർമാണം കിഫ്ബി വഴി 22.06 കോടി രൂപ ചെലവിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിന്റെ വെള്ളിത്തിരയിൽ 'ആളനക്ക'മുണ്ടാകാൻ അധികം കാത്തിരിക്കേണ്ട. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ആധുനിക സംവിധാനങ്ങളോടെ വൈക്കം ആറാട്ടുകുളങ്ങര കിളിയാട്ടുനടയിൽ നിർമിക്കുന്ന…