നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷകർ ഹയർസെക്കൻഡറി പരീക്ഷ പാസായിരിക്കണം. എം.എസ്. ഓഫീസ്/ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്.…