ജില്ലയിൽ വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിന് കീഴിലുള്ള കൂൺ ഉൽപ്പാദന കേന്ദ്രത്തിൽ ഗുണമേൻമയുള്ള ചിപ്പികൂൺ, പാൽ കൂൺ വിത്തുകൾ വിൽപ്പനക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പാക്കറ്റിന് 40 രൂപയാണ് വില. കേരളത്തിലെവിടേയും…