തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസില്‍ തപാല്‍ വകുപ്പ് മൈ സ്റ്റാമ്പ് കൗണ്ടര്‍ തുടങ്ങി. തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തം ഫോട്ടോകള്‍ തപാല്‍ സ്റ്റാമ്പില്‍ മുദ്രണം ചെയ്യുന്നതിനുള്ള പ്രത്യേക…