കോട്ടയം: മണർകാട് ഗ്രാമപഞ്ചായത്തിൽ മണർകാട്- ഏറ്റുമാനൂർ ബൈപ്പാസിലെ വഴിയോര വിശ്രമ കേന്ദ്രമായ നാലുമണിക്കാറ്റിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി. രണ്ടു ടോയ്ലറ്റുകളുള്ള അമിനിറ്റി സെന്ററിന്റെ നിർമാണം പൂർത്തിയായി. ടോയ്ലറ്റുകളിൽ ഒന്ന് ഭിന്നശേഷി…