നിലമ്പൂരിലെ നബാർഡ് ധനസഹായത്തോടെയുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയർമാൻ കെ.വി ഷാജി നിർവഹിച്ചു. കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂർത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അളക്കൽ പട്ടികവർഗ കോളനിയിലെ കുടിവെള്ള…
സുരക്ഷ 2023 പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെയാണ് ധനസഹായം നല്‍കിയത്.…
ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയായ 'സുരക്ഷ 2023' ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച പഞ്ചായത്തുകളെ ജില്ലാ കളക്ടര്‍ ഡോ. രേണു…
രണ്ടാം പാദത്തില്‍ 4161 കോടിയുടെ വായ്പാ വിതരണം ലീഡ് ബാങ്കിന്റെ സുരക്ഷ - 2023 പദ്ധതിക്ക് ഔദ്യോഗിക തുടക്കം സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ വയനാട് ജില്ലയിലെ വിവിധ ബാങ്കുകള്‍ 4161…
കാർഷിക മേഖലയിലെ വർധിച്ചുവരുന്ന ഉത്പാദനച്ചെലവ് നിയന്ത്രിക്കുന്നതിനും കർഷക സൗഹൃദ വായ്പാ പദ്ധതികൾ ലഭ്യമാക്കുന്നതിനും കാര്യക്ഷമമായ ഇടപെടലുണ്ടാകേണ്ടത് അനിവാര്യമാണെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നബാർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നബാർഡ് ചെയർമാൻ ഡോ. ജി ആർ ചിന്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ…
കാസർഗോഡ്: നബാര്‍ഡ് ആര്‍ ഐ ഡിഎഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന പാലായി വളവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ടെസ്റ്റു ചെയ്യുവാനുള്ള ട്രയല്‍ റണ്‍ ജൂണ്‍ 11, 12 തീയതികളില്‍…
പുതിയ ഹൃസ്വകാല വായ്പകൾ നൽകുന്നതിനായി നബാർഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹൃസ്വകാല…
കണ്ണൂര്‍: മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന കാപ്പാട് - പെരിങ്ങളായി നീര്‍ത്തട മണ്ണ് - ജല സംരക്ഷണ പദ്ധതി കാപ്പാട് കൃഷ്ണ വിലാസം യു പി സ്‌കൂളില്‍ തുറമുഖ-പുരാവസ്തു…