മാനന്തവാടിയില്‍ നിന്നും നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ വഴി കല്ലോടി, പാതിരിച്ചാലിലേക്ക് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്ന നിരവധി രോഗികള്‍ക്കും, അംബേദ്ക്കര്‍…