സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കേന്ദ്ര സർക്കാർ നൽകുന്ന നാരിശക്തി പുരസ്‌കാരത്തിന് അപേക്ഷക്ഷണിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നസ്ഥാപനങ്ങൾ, ഗ്രൂപ്പുകൾ എന്നിവയ്ക്കും സ്ത്രീകൾക്കെതിരെയുള്ള…