പ്രൊഫഷണല്‍ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ലഭിക്കുന്ന മികവിന്റെ അംഗീകാരമായ എന്‍.ബി.എ കരസ്ഥമാക്കി ചേലക്കര ഗവ. പോളിടെക്‌നിക് കോളേജ്. കോളേജിലെ സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ എന്നീ മൂന്നു ഡിപ്ലോമാ പ്രോഗ്രാമുകള്‍ക്കാണ് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചത്. ഒക്ടോബര്‍…