ദേശീയ ഉപഭോക്ത്യദിന വാരാചരണത്തിന്റെ ഭാഗമായി പൊതു വിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ…
ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. പുറംമോടിയില്‍ ആകൃഷ്ടരാകാതെ ഗുണമേ•യുള്ള…