കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.…