ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം പി.എം.ജി.എം.എച്ച്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. സ്‌കൂളുകളിലും അങ്കണവാടികളിലും ഒന്ന് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിര ഗുളിക നല്‍കി. സ്‌കൂളുകളിലും…

ജില്ലയിൽ 7.5 ലക്ഷം കുട്ടികൾക്ക് ഗുളിക നൽകി ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ബിഇഎം സ്കൂളിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. ‌ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വിര വിമുക്ത…

ദേശീയ വിരവിമുക്ത  ദിനാചരണത്തിൻറെ മലപ്പുറം ജില്ലാതല ഉദ്ഘാടനം  പെരിന്തൽമണ്ണ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ പി ഷാജി നിർവഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർഥികൾക്ക്  വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു.…

ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് നിര്‍വഹിച്ചു. ഗുളിക കഴിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിനു…

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദുര്‍ഗ്ഗാ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം…

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണവും ആരോഗ്യ വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിച്ചു. മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി…

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഫെബ്രുവരി 8 വിരവിമുക്ത…

1-19 പ്രായത്തിലുള്ള മുഴുവൻ പേരും ആൽബൻഡസോൾ കഴിക്കണം ഫെബ്രുവരി എട്ടിനു നടക്കുന്ന ദേശീയ വിര വിമുക്തി ദിനാചരണത്തോടനുബന്ധിച്ച് കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു . എട്ടിന് ഒരു വയസ്സ് മുതൽ 19…