രണ്ടു വര്‍ഷത്തോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയ പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് പ്രവൃത്തി…

ദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമ്മശാല ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നീളം വർധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തി വിലയിരുത്താനും മഴക്കാല പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടും എം…

റോഡിലെ വിള്ളൽ: ഉന്നതതലയോഗം തിങ്കളാഴ്ച കുതിരാനു സമീപം വഴുക്കുംപ്പാറയിൽ ദേശീയപാതയിൽ ഉണ്ടായ വിള്ളൽ സംബന്ധിച്ച് ഉന്നത തലയോഗം തിങ്കളാഴ്ച കളക്ടറേറ്റിൽ ചേരും എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ…

ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടയാ‌ട് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ​സ്ഥലം…