ദേശീയ വായനാദിന മാസാചരണത്തിന്റെ സമാപന സമ്മേളനം തിരുവല്ലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവല്ല ആര്‍ഡിഒ കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ പുസ്തക വായന ഒരു ശീലമാക്കി എടുക്കണമെന്നും…

ദേശീയ വായന മാസാചരണത്തിന്റെ ജില്ലാ സമാപനവും മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും  ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളില്‍ നിര്‍വ്വഹിച്ചു. വിശാലമായ നല്ല ചിന്തകള്‍ക്ക് വായന കൂടിയേ മതിയാകുവെന്ന് ജില്ലാ കളക്ടര്‍…