കാസര്‍ഗോഡ് : കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷ്ണല്‍ യൂത്ത് വോളന്റിയര്‍ പദ്ധതിയില്‍ യുവാക്കള്‍ക്ക് അവസരം. തൊഴില്‍, കലാസാംസ്‌കാരികം, കായികം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ കുടുംബ ക്ഷേമം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍…