പാലക്കാട് നെല്ലിയാമ്പതി അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് 'നാച്യുറ-25' ന്റെ ഭാഗമായി ഫാം ആൻ്റ് ഇക്കോ ടൂറിസം വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പശ്ചിമ ഘട്ട മലനിരകളുടെ സൗന്ദര്യം ഉൾക്കൊള്ളുന്ന നെല്ലിയാമ്പതിക്ക് ഫാം ആൻ്റ് ഇക്കോ ടൂറിസത്തിൽ…